---
title: "#obituary | കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു"
english_title: "#kaithakkal #puthiyottile #meethal #kuttyacha #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135895/kaithakkal-puthiyottile-meethal-kuttyacha-passedaway"
published_at: "2023-08-02T15:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca391952141_imbichi_logo.jpg"
keywords: []
---

# #obituary | കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു

> **Lead Summary:** **കൈതക്കല്‍**: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ചഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍. 

## Article Content

**കൈതക്കല്‍**: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ചഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍. 

മക്കള്‍: ജാനു കരുവന്നൂര്‍, ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സിപിഐഎം പേരാമ്പ്ര ടൌണ്‍ ബ്രാഞ്ച് അംഗം), സന്തോഷ് (സിപിഐഎം കൈതക്കല്‍ ബ്രാഞ്ച് മെമ്പര്‍), പി.എം.മനോജ് (സിപിഐഎം നൊച്ചാട് നോര്‍ത്ത് എല്‍സി അംഗം).

മരുമക്കള്‍:ചന്ദ്രന്‍ കരുവന്നൂര്‍, പരേതയായ റീന കന്നൂര്, ഷീബ കായണ്ണ, ഷിജി മണിയൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135895/kaithakkal-puthiyottile-meethal-kuttyacha-passedaway)