---
title: "#obituary | കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വതിഅമ്മ അന്തരിച്ചു"
english_title: "#kuttalida #kunnapurath kp #parvathiamma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135901/kuttalida-kunnapurath-kp-parvathiamma-passedaway"
published_at: "2023-08-02T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca33b9ae409_amma_logo.jpg"
keywords: []
---

# #obituary | കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വതിഅമ്മ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട**: കുന്നപ്പുറത്ത് കെ.പി. പാര്‍വതിഅമ്മ അന്തരിച്ചു. സംസ്‌കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍. അവിടനല്ലൂര്‍ പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പേരാമ്പ്ര മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**കൂട്ടാലിട**: കുന്നപ്പുറത്ത് കെ.പി. പാര്‍വതിഅമ്മ അന്തരിച്ചു. സംസ്‌കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍. അവിടനല്ലൂര്‍ പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പേരാമ്പ്ര മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ കുന്നപ്പുറത്ത് കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: സൗമിനി, പരേതയായ രമാദേവി, ദേവകി (റിട്ട.മാനാഞ്ചിറ പബ്ലിക് ലൈബ്രറി), യശോധരന്‍ (റിട്ട:അധ്യാപകന്‍ എആര്‍ നഗര്‍ ഹൈസ്‌കൂള്‍), ഇന്ദിര (സെക്രട്ടറി കോപ്പറേറ്റീവ് ബാങ്ക് കൂട്ടാലിട), സുധ (റിട്ട.അധ്യാപിക എയുപിഎസ് ചേളാരി).

മരുമക്കള്‍: പരേതനായ കൃഷ്ണദാസ് (റിട്ട: എയര്‍ ഫോഴ്‌സ്), നാരായണന്‍ നായര്‍ (റിട്ട: ചീഫ് മാനേജര്‍ ഐഒബി), ബാലകൃഷ്ണന്‍ നായര്‍ (റിട്ട.എസ്ഒ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ബിന്ദു (അധ്യാപിക ജീവിഎച്ച്എസ്എസ് കീഴുപറമ്പ്), വത്സരാജ് (റിട്ട.അധ്യാപകന്‍ എയുപിഎസ് കാവനൂര്‍), കെ.പി പ്രസന്നന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135901/kuttalida-kunnapurath-kp-parvathiamma-passedaway)