---
title: "#obituary | കൊയിലാണ്ടി പന്തലായനി കൈതങ്ങോട്ട് കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "true vision koyilandy panthalayani kaythagoottu kandi karthiyayani amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135967/true-vision-koyilandy-panthalayani-kaythagoottu-kandi-karthiyayani-amma-passed-away"
published_at: "2023-08-02T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca68704af2d_death_karthiyayani_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി പന്തലായനി കൈതങ്ങോട്ട് കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **പന്തലായനി കൈതങ്ങോട്ട് കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. മുന്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായിരുന്നു.

## Article Content

**കൊയിലാണ്ടി: **പന്തലായനി കൈതങ്ങോട്ട് കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. മുന്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായിരുന്നു.

ഭര്‍ത്താവ് കൈതങ്ങോട്ട് കണ്ടി പരേതനായ അപ്പുക്കുറുപ്പ്. മക്കള്‍: പ്രകാശ് (റിട്ട. സീനിയര്‍ ക്ലാര്‍ക്ക് ടൌണ്‍ പ്ലാനിങ് കോഴിക്കോട്), പ്രദീപ് കുമാര്‍ (സൌദി അറേബ്യ), പ്രമീള തൃക്കുറ്റിശ്ശേരി (ഇറിഗേഷന്‍, കോഴിക്കോട്) പ്രസീത (വടകര).

മരുമക്കള്‍: രാജന്‍ (റിട്ട. കെഎസ്സ്ആര്‍ടിസി), സിന്ധു (മലബാര്‍ മെഡി: കോളേജ്), പ്രത്യുഷ (കൊയിലാണ്ടി, കൊല്ലം), പരേതനായ വിനോദ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135967/true-vision-koyilandy-panthalayani-kaythagoottu-kandi-karthiyayani-amma-passed-away)