---
title: "#SPC | എസ്പിസി ഡേ ദിനാചരണം സംഘടിപ്പിച്ചു"
english_title: "#organized #SPC #Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136096/organized-spc-day"
published_at: "2023-08-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb3d4fb4982_spc_logo.jpg"
keywords: []
---

# #SPC | എസ്പിസി ഡേ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **കൂടാത്തായ്**: എസ്പിസി ഡേ ആചരണം സംഘടിപ്പിച്ച് കൂടാത്തായ് സെന്റ് മേരീസ് ഹൈസ്‌കൂള്‍. ചടങ്ങ് കോടഞ്ചേരി എസ്എച്ച്ഓ പ്രവീണ്‍കുമാര്‍ ഫ്‌ലാഗ് ഹോസ്റ്റ് ചെയ്തു. പരേഡ് കമാന്‍ഡര്‍ ഗൗരി സല്യൂട്ട് നല്‍കി.

## Article Content

**കൂടാത്തായ്**: എസ്പിസി ഡേ ആചരണം സംഘടിപ്പിച്ച് കൂടാത്തായ് സെന്റ് മേരീസ് ഹൈസ്‌കൂള്‍. ചടങ്ങ് കോടഞ്ചേരി എസ്എച്ച്ഓ പ്രവീണ്‍കുമാര്‍ ഫ്‌ലാഗ് ഹോസ്റ്റ് ചെയ്തു. പരേഡ് കമാന്‍ഡര്‍ ഗൗരി സല്യൂട്ട് നല്‍കി.

ചടങ്ങില്‍ എച്ച്എം ഷൈനി, പിടിഎ പ്രസിഡന്റ് മുജീബ് കെ.കെ, എസ്പിസി പിടിഎ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍കുട്ടി, സിപിഓ റെജി കരോട്ട്, അജേഷ്, എസിപിഓ സുമി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പേരന്‍സ് മീറ്റിംഗ് നടത്തി പുതിയ എസ്പിസി പിടിഎ അംഗങ്ങളെ തിരഞ്ഞെടുത്തു.

പിടിഎ പ്രസിഡന്റായി സത്താര്‍ പുറായില്‍ തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136096/organized-spc-day)