---
title: "#obituary | അത്തോളി അത്താണി പുതിയോത്ത് താഴെ ആര്‍.എം ബിജു അന്തരിച്ചു. "
english_title: "#atholi athani #puthiyoththazhe rm biju #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136336/atholi-athani-puthiyoththazhe-rm-biju-passedaway"
published_at: "2023-08-04T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc8e9d08eca_8d1fed46-eb7b-4287-bd60-65744241ab34.jpg"
keywords: []
---

# #obituary | അത്തോളി അത്താണി പുതിയോത്ത് താഴെ ആര്‍.എം ബിജു അന്തരിച്ചു. 

> **Lead Summary:** **അത്തോളി**: അത്താണി പുതിയോത്ത് താഴെ ആര്‍.എം ബിജു അന്തരിച്ചു. സംസ്‌ക്കാര അത്തോളിയുടെ സെക്രട്ടറി, ചങ്ങാതിക്കൂട്ടം സെക്രട്ടറി, നാടക് എക്‌സിക്യൂട്ടീവ് അംഗം, മീവല്‍സ് ഫുഡ് പ്രൊഡക്റ്റ് ഉടമ. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**അത്തോളി**: അത്താണി പുതിയോത്ത് താഴെ ആര്‍.എം ബിജു അന്തരിച്ചു. സംസ്‌ക്കാര അത്തോളിയുടെ സെക്രട്ടറി, ചങ്ങാതിക്കൂട്ടം സെക്രട്ടറി, നാടക് എക്‌സിക്യൂട്ടീവ് അംഗം, മീവല്‍സ് ഫുഡ് പ്രൊഡക്റ്റ് ഉടമ. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സീഡിക മീഡിയ ആല്‍ബം നിര്‍മ്മാണം, സാസ്‌ക്കാരിക നാടക സംഗീത ആല്‍ബം രംഗത്ത് സജീവമായിരുന്നു. ഒട്ടേറെ ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. ഒടുവില്‍ സംഗീത സംവിധായകന്‍ റിനീഷ് അത്തോളി തയ്യാറാക്കിയ ആല്‍ബം പുറത്തിറക്കി.

പിതാവ്: പരേതനായ രാരോത്ത് മീത്തല്‍ വേലായുധന്‍. മാതാവ്: ലീല. ഭാര്യ: രോഷ്ണി (കോടഞ്ചേരി). മക്കള്‍: ജുവല്‍ (ഏഴാം ക്ലാസ്), ദയാല്‍(അഞ്ചാം ക്ലാസ്). സഹോദരി: ബിന്ദു (അമ്പലപ്പാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136336/atholi-athani-puthiyoththazhe-rm-biju-passedaway)