---
title: "#obituary | അത്തോളി അന്നശ്ശേരി എടാട്ടുപറമ്പില്‍ വിശ്വധാത്രി അന്തരിച്ചു"
english_title: "#atholi #annassery #edattuparambil #viswadhathri #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136337/atholi-annassery-edattuparambil-viswadhathri-passedaway"
published_at: "2023-08-04T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9131f37e8_attach_copy.JPG"
keywords: []
---

# #obituary | അത്തോളി അന്നശ്ശേരി എടാട്ടുപറമ്പില്‍ വിശ്വധാത്രി അന്തരിച്ചു

> **Lead Summary:** **അത്തോളി**: അന്നശ്ശേരി എടാട്ടുപറമ്പില്‍ വിശ്വധാത്രിഅന്തരിച്ചു. റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്രസമരസേനാനിയും റിട്ട. അഗ്രികള്‍ച്ചര്‍ ഓഫീസറുമായ പരേതനായ കല്ലംപുനത്തില്‍ പുതിയാറമ്പത്ത് മാധവന്‍.

## Article Content

**അത്തോളി**: അന്നശ്ശേരി എടാട്ടുപറമ്പില്‍ വിശ്വധാത്രിഅന്തരിച്ചു. റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്രസമരസേനാനിയും റിട്ട. അഗ്രികള്‍ച്ചര്‍ ഓഫീസറുമായ പരേതനായ കല്ലംപുനത്തില്‍ പുതിയാറമ്പത്ത് മാധവന്‍.

മക്കള്‍: മീര, മനോരഞ്ജിത്ത് (യുഎസ്എ). മരുമക്കള്‍: സതീഷ് കുമാര്‍ (സീനിയര്‍ സെക്ഷന്‍ ഓഫീസര്‍, സതേണ്‍ റയില്‍വെ പാലക്കാട്), സോജ്‌ന (യുഎസ്എ). സഹോദരങ്ങള്‍: വരദായനി, പരേതരായ രാജന്‍, സജീദേവി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136337/atholi-annassery-edattuparambil-viswadhathri-passedaway)