---
title: "#obituary | കിനാലൂര്‍ കച്ചേരിക്കണ്ടി മഠത്തുംകൊയിലോത്ത് വിലാസിനിഅമ്മ അന്തരിച്ചു"
english_title: "#kinalur #kacherikkandi #madathumkoyiloth #vilasiniamma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136342/kinalur-kacherikkandi-madathumkoyiloth-vilasiniamma-passedaway"
published_at: "2023-08-04T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9373c6c07_vilasini_logo.jpg"
keywords: []
---

# #obituary | കിനാലൂര്‍ കച്ചേരിക്കണ്ടി മഠത്തുംകൊയിലോത്ത് വിലാസിനിഅമ്മ അന്തരിച്ചു

> **Lead Summary:** **കിനാലൂര്‍**: കച്ചേരിക്കണ്ടി മഠത്തുംകൊയിലോത്ത് വിലാസിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതാനായ കായപ്പൊയില്‍ രാഘവന്‍ നായര്‍. മക്കള്‍: രവിജ, രജില.

## Article Content

**കിനാലൂര്‍**: കച്ചേരിക്കണ്ടി മഠത്തുംകൊയിലോത്ത് വിലാസിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതാനായ കായപ്പൊയില്‍ രാഘവന്‍ നായര്‍. മക്കള്‍: രവിജ, രജില.

മരുമക്കള്‍: രാജന്‍ മൊടക്കല്ലൂര്‍ (വെല്‍വിയ സ്റ്റുഡിയോ, നടുവണ്ണൂര്‍). രമേശന്‍ ബാലുശ്ശേരി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136342/kinalur-kacherikkandi-madathumkoyiloth-vilasiniamma-passedaway)