---
title: "#obituary |ചേലിയ നരി പുനത്തില്‍ ദാക്ഷായണിയമ്മ അന്തരിച്ചു"
english_title: "true vision koyilandy cheliya nari punathil dhakshayani amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136356/true-vision-koyilandy-cheliya-nari-punathil-dhakshayani-amma-passed-away"
published_at: "2023-08-04T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc92127dd08_death_LG_kdy_1.jpg"
keywords: []
---

# #obituary |ചേലിയ നരി പുനത്തില്‍ ദാക്ഷായണിയമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **ചേലിയ നരി പുനത്തില്‍ ദാക്ഷായണിയമ്മ അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച.

## Article Content

**കൊയിലാണ്ടി: **ചേലിയ നരി പുനത്തില്‍ ദാക്ഷായണിയമ്മ അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: ഗോവിന്ദന്‍ നായര്‍, പരേതനായ കരുണന്‍ നായര്‍, കുട്ടി ക്യഷ്ണന്‍ നായര്‍, ശ്വാമള , രുഗ്മിണി, ഗീത, പ്രസന്ന.

മരുമക്കള്‍: പരേതനായ ശിവദാസന്‍ നായര്‍, ഗോവിന്ദന്‍ നായര്‍ പനായി, ഗോവിന്ദന്‍ നായര്‍ കോട്ടൂളി, നാരായണന്‍ നായര്‍ മുചുകുന്ന്, കമല, ലതിക, സുനിത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136356/true-vision-koyilandy-cheliya-nari-punathil-dhakshayani-amma-passed-away)