ചെങ്ങോട്ടുകാവ്: എളാട്ടേരി പുത്തന്‍ കയ്യില്‍ സൂപ്പി (72) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ.
മക്കള്‍: സൈനബ, മജീദ്, ഹമീദ്, കരീം (കേരള പോലീസ്). മരുമക്കള്‍: കുഞ്ഞുമുഹമ്മത്, സുമയ്യ, ഷമീറ, അഫില.
സഹോദരങ്ങള്‍: ഇബ്രാഹിം, മമ്മി, അബ്ദുറഹിമാന്, കാസിം, ആയിഷ.
true vision koyilandy chegoottukav elattery kuthan kayyil suppi passed away