adimage

#obituary | ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു

#obituary | ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു adimage
2023-08-04T14:34:00 | By SUHANI S KUMAR

ഊരള്ളൂര്‍: ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അരിയന്‍.

മക്കള്‍: ദേവി, രാധാകൃഷ്ണന്‍, ശ്യാമള, സുമതി, ബിജു, പരേതയായ സരോജിനി.

മരുമക്കള്‍: ഗോപാലന്‍, അശോകന്‍ (വകയാട്), വസന്ത (വെള്ളിയൂര്‍), ഗോപിത (കൂട്ടലിട), പരേതരായ രാമന്‍, പ്രകാശന്‍ (കാവുംവട്ടം).

സഹോദരങ്ങള്‍: അരിയായി (കക്കഞ്ചേരി), പരേതയായ വെള്ളായി (നാറാത്ത്).

Content Highlight: true vision koyilandy urallur muthuvoottu tharakkunnumal narayani passed away

adimage

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage
adimage
https://balussery.truevisionnews.com/