---
title: "#death | നന്മണ്ട പൊയില്‍ത്താഴം വയലില്‍ വിഷ്ണു (26)അന്തരിച്ചു."
english_title: "#nanmanda #poyililthazham #vayalil #vishnu #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136429/nanmanda-poyililthazham-vayalil-vishnu-passedaway"
published_at: "2023-08-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc86d6934f_vishnu_death_logo.JPG"
keywords: []
---

# #death | നന്മണ്ട പൊയില്‍ത്താഴം വയലില്‍ വിഷ്ണു (26)അന്തരിച്ചു.

> **Lead Summary:** **നന്മണ്ട**: നന്മണ്ട പൊയില്‍ത്താഴം വയലില്‍ വിഷ്ണു അന്തരിച്ചു. നന്മണ്ട കൊളത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഡ്രൈവര്‍ ആയിരുന്നു.

## Article Content

**നന്മണ്ട**: നന്മണ്ട പൊയില്‍ത്താഴം വയലില്‍ വിഷ്ണു അന്തരിച്ചു. നന്മണ്ട കൊളത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഡ്രൈവര്‍ ആയിരുന്നു.

പിതാവ്: സുരേന്ദ്രന്‍ (കുവൈത്ത്), മാതാവ് :ജ്യോതിലക്ഷ്മി (ഐഎച്ച്ആര്‍ഡി കോഴിക്കോട്). സഞ്ചയനം: ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136429/nanmanda-poyililthazham-vayalil-vishnu-passedaway)