---
title: "#obituary | കുറുവങ്ങാട് പളളിക്കര ഗംഗാധരന്‍ നായര്‍ അന്തരിച്ചു"
english_title: "true vision koyilandy kuruvagad pallikkara gangadharan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136611/true-vision-koyilandy-kuruvagad-pallikkara-gangadharan-nair-passed-away"
published_at: "2023-08-05T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdd80b91e14_death_1LG.jpg"
keywords: []
---

# #obituary | കുറുവങ്ങാട് പളളിക്കര ഗംഗാധരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് പളളിക്കര ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഗീത.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് പളളിക്കര ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഗീത.

മക്കള്‍: പ്രവീണ്‍ കുമാര്‍ (ഖത്തര്‍), രൂപകല (എംഎംസി ആശുപത്രി), രേഖ. മരുമക്കള്‍: പ്രിയ, രവീന്ദ്രന്‍ (മുചുകുന്ന്), ശശികുമാര്‍ (പുറക്കാട്).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, പത്മിനി, ഭാസ്‌കരന്‍നായര്‍, പങ്കജാക്ഷന്‍ (റിട്ട. ആര്‍മി), മോഹനന്‍ (ലണ്ടന്‍),ഹരിദാസന്‍, ഷീബ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136611/true-vision-koyilandy-kuruvagad-pallikkara-gangadharan-nair-passed-away)