---
title: "#congresscommitte | ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "true vision koyilandy North congress Committee organized umman Chandy commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136619/true-vision-koyilandy-north-congress-committee-organized-umman-chandy-commemoration"
published_at: "2023-08-05T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cddd9350fc8_congress_LG.jpg"
keywords: []
---

# #congresscommitte | ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെപിസിസി അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെപിസിസി അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായ ചടങ്ങില്‍ കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.കെ. അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മഠത്തില്‍ നാണു, വി.ടി. സുരേന്ദ്രന്‍, അഡ്വ.കെ. വിജയന്‍, മുരളി തോറോത്ത്, വി.വി. സുധാകരന്‍, നടേരി ഭാസ്‌കരന്‍, അഡ്വ. സതീഷ് കുമാര്‍, സുനില്‍ വിയ്യൂര്, അന്‍സാര്‍ കൊല്ലം, മനോജ് പയറ്റ് വളപ്പില്‍, കെ.എം. സുമതി, തന്‍ഹീര്‍ കൊല്ലം, തങ്കമണി ചൈത്രം എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136619/true-vision-koyilandy-north-congress-committee-organized-umman-chandy-commemoration)