---
title: "#obituary | കമ്പളത്തില്‍ സുധീര്‍ അന്തരിച്ചു"
english_title: "kambalathil sudheer passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136696/kambalathil-sudheer-passed-away"
published_at: "2023-08-05T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce11242c3a2_dd1_copy.JPG"
keywords: []
---

# #obituary | കമ്പളത്തില്‍ സുധീര്‍ അന്തരിച്ചു

> **Lead Summary:** ** തിരുവമ്പാടി: **പുല്ലുരാംപാറ അങ്ങാടിയിലെ മത്സ്യ വ്യാപാരി കമ്പളത്തില്‍ സുധീര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 

## Article Content

** തിരുവമ്പാടി: **പുല്ലുരാംപാറ അങ്ങാടിയിലെ മത്സ്യ വ്യാപാരി കമ്പളത്തില്‍ സുധീര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 

ഭാര്യ: മറിയ കൂടത്തായി ചാലില്‍.

മക്കള്‍: ദില്‍ഷാന നസ്‌റിന്‍, റിനാ ഫാത്തിമ (പ്ലസ് ടു വിദ്യാര്‍ത്ഥിനി - സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാംപാറ), മിനാ നൗറിന്‍ (യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

മരുമകന്‍: ഇഖ്ബാല്‍ (ഗോതമ്പ് റോഡ് - മുക്കം).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136696/kambalathil-sudheer-passed-away)