---
title: "#koyilandy കെ. കുഞ്ഞാത്തുവേട്ടന്റെ ഓര്‍മയില്‍ നടേരി, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "true vision koyilandy cpim Naderi organized a demonstration and public meeting in memory of Kunjathuvettan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136843/true-vision-koyilandy-cpim-naderi-organized-a-demonstration-and-public-meeting-in-memory-of-kunjathuvettan"
published_at: "2023-08-06T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf2f861c8ce_anusmaranam_LG.jpg"
keywords: []
---

# #koyilandy കെ. കുഞ്ഞാത്തുവേട്ടന്റെ ഓര്‍മയില്‍ നടേരി, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കെ. കുഞ്ഞാത്തുവേട്ടന്‍ അനുസ്മരണയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐഎം നടേരി ലോക്കല്‍ കമ്മറ്റി അംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന കുഞ്ഞാത്തുവേട്ടന്റെ 2മത് അനുസ്മരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

## Article Content

**കൊയിലാണ്ടി: **കെ. കുഞ്ഞാത്തുവേട്ടന്‍ അനുസ്മരണയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐഎം നടേരി ലോക്കല്‍ കമ്മറ്റി അംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന കുഞ്ഞാത്തുവേട്ടന്റെ 2മത് അനുസ്മരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

പൊതുയോഗം കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്‍.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ല കമ്മറ്റി അംഗം എ.എം. റഷീദ് കുന്നുമ്മല്‍, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എന്‍.എസ്. സീന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136843/true-vision-koyilandy-cpim-naderi-organized-a-demonstration-and-public-meeting-in-memory-of-kunjathuvettan)