---
title: "#balussery | പികെഎസ് കുടുംബസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം"
english_title: " PKS family meetings start today balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136847/pks-family-meetings-start-today-balussery"
published_at: "2023-08-06T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf33a009b5e_pks_copy.jpg"
keywords: []
---

# #balussery | പികെഎസ് കുടുംബസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

> **Lead Summary:** ** ബാലുശ്ശേരി: **പികെഎസ് കുടുംബസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

## Article Content

** ബാലുശ്ശേരി: **പികെഎസ് കുടുംബസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് തൃക്കുറ്റിശ്ശേരി കുറ്റിയുള്ളതില്‍ കോളനിയില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി പി.മോഹനന്‍ നിര്‍വഹിക്കും.

കലാപരിപാടികള്‍, കനല്‍വഴികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടാകും. ജില്ലയിലാകെ 1600 കുടുംബസംഗമമാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136847/pks-family-meetings-start-today-balussery)