#koyilandy | 'കേരഗ്രാമം' കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വളം വിതരണവുമായി കൊയിലാണ്ടി നഗരസഭ

#koyilandy | 'കേരഗ്രാമം' കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വളം വിതരണവുമായി കൊയിലാണ്ടി നഗരസഭ
Aug 6, 2023 11:17 AM | By SUHANI S KUMAR

 കൊയിലാണ്ടി: കേരഗ്രാമം പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ, നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ എട്ട് വാര്‍ഡുകളിലായുള്ള കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തിലുള്ള വളങ്ങള്‍ വിതരണം ചെയ്തു.

2023-24 വര്‍ഷത്തെ പദ്ധതിയില്‍ നല്‍കുന്ന വളങ്ങളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുത്താമ്പിയില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു, പി.കെ. അജയ കുമാര്‍, കൃഷി ഓഫീസര്‍ ദിവ്യ, കെ.പി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

true vision koyilandy Koyilandy Municipality to distribute fertilizer as subsidy to farmers in project of 'Keragram'

Next TV

Related Stories
 ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

May 18, 2024 11:57 PM

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍...

Read More >>
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
Top Stories










News Roundup