---
title: "#obituary | പുതിയോട്ടും കണ്ടി എം.സി കൃഷ്ണന്‍കുട്ടി അന്തരിച്ചു"
english_title: "puthiyottum kandy mc krishnankutty passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136870/puthiyottum-kandy-mc-krishnankutty-passed-away"
published_at: "2023-08-06T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf490f738ae_de_2_copy.JPG"
keywords: []
---

# #obituary | പുതിയോട്ടും കണ്ടി എം.സി കൃഷ്ണന്‍കുട്ടി അന്തരിച്ചു

> **Lead Summary:** ** നന്മണ്ട: **പുതിയോട്ടും കണ്ടി എം.സി കൃഷ്ണന്‍കുട്ടി അന്തരിച്ചു.

## Article Content

** നന്മണ്ട: **പുതിയോട്ടും കണ്ടി എം.സി കൃഷ്ണന്‍കുട്ടി അന്തരിച്ചു.

ആദ്യകാല ജനസംഘ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

ഭാര്യ: പാലക്കണ്ടി ദേവി. മക്കള്‍: ശ്യാമള, എം.സി.വിജയന്‍ ,ശൈലജ.

മരുമക്കള്‍: ഗോപാലന്‍ (മടവൂര്‍), രാധാകൃഷ്ണന്‍ (പുന്നശ്ശേരി), പ്രസന്ന (മാനേജര്‍, സപ്ലൈക്കോ നന്മണ്ട).

സഹോദരങ്ങള്‍: പരേതനായ എം.സി ഭാസ്‌കരന്‍ (മുന്‍ ബിജെപി നേതാവ്), യശോദ, എം.സി ഗോപി, എം.സി ബാലന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136870/puthiyottum-kandy-mc-krishnankutty-passed-away)