നടുവണ്ണൂര്‍: പറയരുകണ്ടി പാര്‍വ്വതി അമ്മ (79) (മുല്ലപ്പള്ളി) അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ പറയരുകണ്ടി ഗോപാലന്‍ നായര്‍.
മക്കള്‍: സുരേഷ്, മോഹനന്‍, രജീഷ് (വിമുക്തഭടന്‍), പരേതയായ ബീന.
മരുമക്കള്‍: ശോഭ കരുവണ്ണൂര്‍, ശൈലജ കൊഴുക്കല്ലൂര്‍, ധന്യ ഇരിങ്ങത്ത്, ശിവദാസന്‍ തുറയൂര്‍.
സഹോദരങ്ങള്‍: പരേതരായ കല്യാണിയമ്മ, ദേവകിയമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍.
parayaru kandy parvathi amma passed away