---
title: "#obituary | ആനവാതില്‍ മീത്തലെ വീട്ടില്‍ അമ്മാള്ളു അമ്മ അന്തരിച്ചു"
english_title: "anavathil meethale veettil ammalu amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137161/anavathil-meethale-veettil-ammalu-amma-passed-away"
published_at: "2023-08-07T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0bf6d32e56_d1_copy.jpg"
keywords: []
---

# #obituary | ആനവാതില്‍ മീത്തലെ വീട്ടില്‍ അമ്മാള്ളു അമ്മ അന്തരിച്ചു

> **Lead Summary:** ** ഉള്ളിയേരി:** ആനവാതില്‍ മീത്തലെ വീട്ടില്‍ അമ്മാള്ളു അമ്മ അന്തരിച്ചു.

## Article Content

** ഉള്ളിയേരി:** ആനവാതില്‍ മീത്തലെ വീട്ടില്‍ അമ്മാള്ളു അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ്ണന്‍ നായര്‍.

മക്കള്‍: മാധവന്‍ നായര്‍, ലക്ഷമി അമ്മ, നാരയണന്‍, ദേവകി, മാധവി, നളനി, ദാമോധരന്‍.

മരുമക്കള്‍: ശങ്കരന്‍ നായര്‍, അച്ചുതന്‍ നായര്‍ ഏടക്കാട്ട്, കുഞ്ഞനന്തന്‍ നായര്‍, രവിന്ദ്രന്‍ നായര്‍(റിട്ട: കെടിസി), ദേവികി അമ്മ, പ്രേമ കൗസ്തുഭം, ലീല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137161/anavathil-meethale-veettil-ammalu-amma-passed-away)