---
title: "#thamarassery | ചാരായവും വാഷും പിടികൂടി"
english_title: "spirit and vash caught "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137341/spirit-and-vash-caught"
published_at: "2023-08-08T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1d501481c2_wash_copy.jpg"
keywords: []
---

# #thamarassery | ചാരായവും വാഷും പിടികൂടി

> **Lead Summary:** ** താമരശ്ശേരി: **ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ടീം ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചമല്‍-കേളന്‍മൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വാഷും കണ്ടെടുത്ത് കേസ് ആക്കി.

## Article Content

** താമരശ്ശേരി: **ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ടീം ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചമല്‍-കേളന്‍മൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വാഷും കണ്ടെടുത്ത് കേസ് ആക്കി.

പ്രിവന്റീവ് ഓഫീസര്‍. സി. ജി.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ ബിനീഷ് കുമാര്‍, ഡ്രൈവര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137341/spirit-and-vash-caught)