---
title: "#obituary | കൊട്ടാരക്കോത്ത് ഉണ്ണി നായര്‍ അന്തരിച്ചു"
english_title: "kottarakkoth unni nair passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137366/kottarakkoth-unni-nair-passed-away"
published_at: "2023-08-08T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e4384a3aa_nair_copy.JPG"
keywords: []
---

# #obituary | കൊട്ടാരക്കോത്ത് ഉണ്ണി നായര്‍ അന്തരിച്ചു

> **Lead Summary:** **നന്മണ്ട 14: **കൊട്ടാരക്കോത്ത് ഉണ്ണി നായര്‍ അന്തരിച്ചു.

## Article Content

**നന്മണ്ട 14: **കൊട്ടാരക്കോത്ത് ഉണ്ണി നായര്‍ അന്തരിച്ചു.

റിട്ട. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക് ജീവനക്കാരന്‍ ആയിരുന്നു.

പിതാവ് പരേതനായ കുഞ്ഞി നാരായണന്‍ നായര്‍ അമ്മ: ജാനകി അമ്മ.

സഹോദരങ്ങള്‍. ബാലന്‍ (റിട്ട.അധ്യാപകന്‍ ശ്രീനാരായണ ഹെയര്‍ സെക്കന്ററി സ്‌കൂള്‍ പൂതാടി വയനാട്), വിജയലക്ഷ്മി (കൊട്ടാരമുക്ക്).

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137366/kottarakkoth-unni-nair-passed-away)