---
title: "#dateextended | സംസ്‌കൃത സര്‍വകലാശാല ഓണ്‍ലൈന്‍ രജിസട്രേഷന്‍ തീയതി നീട്ടി"
english_title: "Sanskrit University has extended the online registration date"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137406/sanskrit-university-has-extended-the-online-registration-date"
published_at: "2023-08-08T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1fb9062bc2_prd_2_copy.jpg"
keywords: []
---

# #dateextended | സംസ്‌കൃത സര്‍വകലാശാല ഓണ്‍ലൈന്‍ രജിസട്രേഷന്‍ തീയതി നീട്ടി

> **Lead Summary:**  ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 15വരെ ദീര്‍ഘിപ്പിച്ചതായി സര്‍വ്വകലാശാല അറിയിച്ചു.

## Article Content

 ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 15വരെ ദീര്‍ഘിപ്പിച്ചതായി സര്‍വ്വകലാശാല അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137406/sanskrit-university-has-extended-the-online-registration-date)