#koyilandy | കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സഹായവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

#koyilandy | കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സഹായവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍
Aug 9, 2023 11:08 AM | By SUHANI S KUMAR

 കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് എയര്‍ ബെഡ്, സൈഡ്‌റെയില്‍ കട്ടില്‍ എന്നിവ കൈമാറി. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹായവുമായി എത്തിയത്.

എയര്‍ ബെഡ്, സൈഡ്‌റെയില്‍ കട്ടില്‍ എന്നിവ വളരെയധികം ആവശ്യമായി വന്നിരിക്കുന്ന അവസരത്തിലാണ് വിദ്യാര്‍ത്ഥികളുടെ സംഭാവനയായി ഇവ ലഭിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു.

ചടങ്ങില്‍ ഇന്ദിര, ഡ്യൂട്ടി ഡോക്ടര്‍ സിന്ധു തെരേസ മാമച്ചന്‍, പാലിയേറ്റിവ് നേഴ്‌സുമാരായ കെ.പി. നൗഷിദ, എസ്.എസ്. അമൃത, മറ്റു വളണ്ടിയര്‍മാര്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ എന്‍.എസ്.എസ് ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

true vision koyilandy NSS volunteers to help the Swathanam Palliative Care Unit of the Koyilady Municipality

Next TV

Related Stories
നവകേരള ബസ്സിന് സ്വീകരണം നൽകി

May 6, 2024 10:23 PM

നവകേരള ബസ്സിന് സ്വീകരണം നൽകി

നിശ്ചയിച്ച സമയം രാവിലെ 4.30 ആയിരുന്നെങ്കിലും പുറപ്പെടാൻ വൈകിയതിനാൽ 5.15 ഓടെയാണ് ബസ് താമരശ്ശേരിയിൽ എത്തിചേർന്നത്. ബസ്സിനെ സ്വീകരിക്കാൻ നിരവധി പേർ...

Read More >>
വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

May 6, 2024 09:40 PM

വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു. ഏക്കര്‍ കണക്കിന്...

Read More >>
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
Top Stories










News Roundup