#Calicutuniversity | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

#Calicutuniversity | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Aug 9, 2023 11:31 AM | By SUHANI S KUMAR

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പുതുതായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കെഎഎസ് കോളേജ് ഉള്ളിയേരിയില്‍ (ആര്‍ട്‌സ് കോളേജ് ബില്‍ഡിംഗ് എം.എം സ്ട്രീറ്റ് കൊയിലാണ്ടി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴ്‌സുകള്‍ ബിബിഎ, ബികോം ഫൈനാന്‍സ്, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് എന്നിവയാണ്. അപേക്ഷാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ബുധനാഴ്ച നാലുമണിക്ക് മുമ്പായി കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16/08/23. ഫോണ്‍ നമ്പര്‍: 8075031668, 9846056638

true vision koyilandy Calicut University invites applications for degree courses

Next TV

Related Stories
നവകേരള ബസ്സിന് സ്വീകരണം നൽകി

May 6, 2024 10:23 PM

നവകേരള ബസ്സിന് സ്വീകരണം നൽകി

നിശ്ചയിച്ച സമയം രാവിലെ 4.30 ആയിരുന്നെങ്കിലും പുറപ്പെടാൻ വൈകിയതിനാൽ 5.15 ഓടെയാണ് ബസ് താമരശ്ശേരിയിൽ എത്തിചേർന്നത്. ബസ്സിനെ സ്വീകരിക്കാൻ നിരവധി പേർ...

Read More >>
വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

May 6, 2024 09:40 PM

വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു. ഏക്കര്‍ കണക്കിന്...

Read More >>
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
Top Stories










News Roundup