---
title: "#obituary | കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു"
english_title: "true vision koyilandy kanjilasheeri bhasoorayil mannari sujaya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/137754/true-vision-koyilandy-kanjilasheeri-bhasoorayil-mannari-sujaya-passed-away"
published_at: "2023-08-09T21:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3b3518db32_ka_jila_sheeri_dearth_Lg.jpg"
keywords: []
---

# #obituary | കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു

> **Lead Summary:** ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച നടക്കും. ഭര്‍ത്താവ് ബാലകൃഷ്ണന്‍ ഇളവീട്ടില്‍.

## Article Content

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയില്‍ മണ്ണാരി സുജയ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച നടക്കും. ഭര്‍ത്താവ് ബാലകൃഷ്ണന്‍ ഇളവീട്ടില്‍.

മകന്‍ റോഹന്‍. പരേതരായ മണ്ണാരി ബാലകൃഷ്ണന്‍ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്.

സഹോദരങ്ങള്‍ പരേതയായ സജിത, സുനീഷ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/137754/true-vision-koyilandy-kanjilasheeri-bhasoorayil-mannari-sujaya-passed-away)