കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൂവ്വത്തും ചോലയില്‍ വി.ടി. തോമസ് വെട്ടിക്കുഴിയില്‍(കുഞ്ഞാപ്പന്‍ 90) അന്തരിച്ചു. സംസകാരം നാളെ 2 .30 ന്.

ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍: വി.ടി. തോമസ്, ചക്കിട്ടപാറ (റിട്ട. അദ്ധ്യാപകന്‍), ജോണ്‍ (കര്‍ഷകന്‍), വല്‍സ കരിയാത്തുംപാറ, ജെസി തിരുവമ്പാടി, പ്രകാശ് (കര്‍ഷകന്‍, മുന്‍ വ്യാപാരി), പരേതരായ മൈക്കിള്‍, സിസ്റ്റര്‍ സെലിന്‍.
മരുമക്കള്‍: സാലി, ത്രേസ്യാമ്മ തകിടിപ്പുറം, അബ്രഹാം മണലോടി, ജേക്കബ് തിരുവമ്പാടി, റോസിലി മണിമല.
kurachunde puvathum cholayil vt thomas vettukuzhiyil passed away