#koyilandy | സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷമാക്കി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി

#koyilandy | സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷമാക്കി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി
Aug 10, 2023 11:18 AM | By SUHANI S KUMAR

 കൊയിലാണ്ടി: സീനിയര്‍ സിറ്റിസണ്‍ ഡേയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി. ലീജിയണ്‍ സീനിയര്‍ സിറ്റിസണ്‍ ദിനത്തില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കൊയിലാണ്ടി മുന്‍കാല പ്രിന്‍സിപ്പാളും കൊയിലാണ്ടി ജേസിസ് മുന്‍ കാല പ്രസിഡന്റും സീനിയര്‍ ചേംബര്‍ സ്ഥാപക പ്രസിഡന്റ്, നാഷനല്‍ ജനറല്‍ സെക്രട്ടറി എന്നി മേഖലകളില്‍ പ്രവര്‍ത്തിച്ച കൊയിലാണ്ടി കനകാലയം കെ.പി. ജ്യോതി റാമിനാണ് ആദരവ് നല്‍കിയത്.

പ്രസിഡന്റ് സി.കെ. ലാലു പൊന്നാട അണിയിച്ചു. യോഗത്തില്‍ നാഷനല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മനോജ് വൈജയന്ത്, രവീന്ദന്‍ കോമത്ത്, അഡ്വ. ജതീഷ് ബാബു, പി.ഇ. സുകുമാര്‍, ഇ. ചന്ദ്രന്‍, സുചിത്ര ജ്യോതി റാം, ദേവ ലാലു എന്നിവര്‍ സംസാരിച്ചു.

true vision koyilandy Senior Citizens Day was celebrated by Senior Chamber International koyilandy

Next TV

Related Stories
നവകേരള ബസ്സിന് സ്വീകരണം നൽകി

May 6, 2024 10:23 PM

നവകേരള ബസ്സിന് സ്വീകരണം നൽകി

നിശ്ചയിച്ച സമയം രാവിലെ 4.30 ആയിരുന്നെങ്കിലും പുറപ്പെടാൻ വൈകിയതിനാൽ 5.15 ഓടെയാണ് ബസ് താമരശ്ശേരിയിൽ എത്തിചേർന്നത്. ബസ്സിനെ സ്വീകരിക്കാൻ നിരവധി പേർ...

Read More >>
വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

May 6, 2024 09:40 PM

വാകയാട്, കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു

കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു. ഏക്കര്‍ കണക്കിന്...

Read More >>
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
Top Stories