---
title: "#koyilandy | പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്പിസി പ്രഥമ പാസിംഗ് ഔട്ട് പരേഡ് നാളെ നടക്കും "
english_title: "true vision koyilandy Pantalayani Govt: Higher Secondary School SPC Pratham Passing Out Parade will be held tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138134/true-vision-koyilandy-pantalayani-govt-higher-secondary-school-spc-pratham-passing-out-parade-will-be-held-tomorrow"
published_at: "2023-08-11T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5d6daaf24a_spc_Lg.JPG"
keywords: []
---

# #koyilandy | പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്പിസി പ്രഥമ പാസിംഗ് ഔട്ട് പരേഡ് നാളെ നടക്കും 

> **Lead Summary:** **കൊയിലാണ്ടി:** ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പന്തലായനിയുടെ എസ്പിസിയുടെ പ്രഥമ പാസിംഗ് ഔട്ട് പരേഡ് 12-08-2023 ന് ശനിയാഴ്ച സ്‌കൂളില്‍ വച്ച് നടത്തും.

## Article Content

**കൊയിലാണ്ടി:** ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പന്തലായനിയുടെ എസ്പിസിയുടെ പ്രഥമ പാസിംഗ് ഔട്ട് പരേഡ് 12-08-2023 ന് ശനിയാഴ്ച സ്‌കൂളില്‍ വച്ച് നടത്തും.

എംഎല്‍എ കാനത്തില്‍ ജമീല ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിയ്ക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. ബിജു തുടങ്ങി പ്രമുഖ വ്യക്തികളും.

അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ മുതലായവര്‍ പങ്കെടുക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, പ്രധാന അധ്യാപിക ഗീത, സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത്, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. രാധാകൃഷ്ണന്‍, ജെആര്‍സി കണ്‍വീനര്‍ ജറോം, എസ്എസ്ജി കണ്‍വീനര്‍ അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138134/true-vision-koyilandy-pantalayani-govt-higher-secondary-school-spc-pratham-passing-out-parade-will-be-held-tomorrow)