---
title: "#obituary | ഉള്ളിയേരി രാരോത്ത് ഇന്ദ്രാണി അമ്മ അന്തരിച്ചു"
english_title: "ulliyeri rarooth indrani amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138156/ulliyeri-rarooth-indrani-amma-passed-away"
published_at: "2023-08-11T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e4d1633fe_ulliyeri_detha_Lg.JPG"
keywords: []
---

# #obituary | ഉള്ളിയേരി രാരോത്ത് ഇന്ദ്രാണി അമ്മ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി:** ഉള്ളിയേരി രാരോത്ത് ഇന്ദ്രാണി അമ്മ അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച. ഭര്‍ത്താവ്: പരേതനായ രാരോത്ത് ശങ്കരന്‍ നമ്പ്യാര്‍.

## Article Content

**ഉള്ളിയേരി:** ഉള്ളിയേരി രാരോത്ത് ഇന്ദ്രാണി അമ്മ അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച. ഭര്‍ത്താവ്: പരേതനായ രാരോത്ത് ശങ്കരന്‍ നമ്പ്യാര്‍.

മക്കള്‍: പങ്കജാക്ഷി, ഹരിദാസന്‍, അനിത, സന്തോഷ്. മരുമക്കള്‍: പരേതനായ കുമാരന്‍, സുദീപ് (അറപ്പീടിക), ബീന (നന്മണ്ട 14), പരേതയായ റീജ (കുറുമ്പൊയില്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138156/ulliyeri-rarooth-indrani-amma-passed-away)