---
title: "#obituary | പേരാമ്പ്ര മരുതിയാട്ട് ചിരുതക്കുട്ടി അന്തരിച്ചു"
english_title: "perambra maruthiyattu chiruthakutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138161/perambra-maruthiyattu-chiruthakutty-passed-away"
published_at: "2023-08-11T13:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e88c95864_prvbxnmvcbn_cs,_.JPG"
keywords: []
---

# #obituary | പേരാമ്പ്ര മരുതിയാട്ട് ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മരുതിയാട്ട് ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മരുതിയാട്ട് ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട. പിഡബ്ലിയുഡി), രവി (വെള്ളിയൂര്‍), കാര്‍ത്ത്യായനി (ചേനാളി), ബാബു (റിയ കൂള്‍ബാര്‍ പേരാമ്പ്ര), ഭാര്‍ഗ്ഗവി (കൂട്ടാലിട), ശോഭ (മരുതിയാട്ട്).

മരുമക്കള്‍: ശാന്ത ബാലകൃഷ്ണ്ണന്‍, ദേവി (വെള്ളിയൂര്‍), നാരായണന്‍ (ചേനോളി ), രമ ബാബു (ആലപ്പുഴ), ചന്ദ്രന്‍ (കൂട്ടാലിട ), പ്രസാദ് (പിള്ള പെരുവണ്ണ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138161/perambra-maruthiyattu-chiruthakutty-passed-away)