---
title: "#obituary | നന്മണ്ട ചോമച്ചം കണ്ടി വീര്യമ്പ്രം കാരക്കുന്നുമ്മല്‍ റീന അന്തരിച്ചു"
english_title: "nanmanda chomacham kandi veerambram kaarakkunnummal reena passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138166/nanmanda-chomacham-kandi-veerambram-kaarakkunnummal-reena-passed-away"
published_at: "2023-08-11T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5ea0141bc8_veerambram_death_Lg.JPG"
keywords: []
---

# #obituary | നന്മണ്ട ചോമച്ചം കണ്ടി വീര്യമ്പ്രം കാരക്കുന്നുമ്മല്‍ റീന അന്തരിച്ചു

> **Lead Summary:** **നന്മണ്ട: **നന്മണ്ട ചോമച്ചം കണ്ടി വീര്യമ്പ്രം കാരക്കുന്നുമ്മല്‍ റീന അന്തരിച്ചു. ഭര്‍ത്താവ് കാരക്കുന്നുമ്മല്‍ അശോകന്‍.

## Article Content

**നന്മണ്ട: **നന്മണ്ട ചോമച്ചം കണ്ടി വീര്യമ്പ്രം കാരക്കുന്നുമ്മല്‍ റീന അന്തരിച്ചു. ഭര്‍ത്താവ് കാരക്കുന്നുമ്മല്‍ അശോകന്‍.

മക്കള്‍: ഷിംന, ജിസ്‌ന, മിഥുന്‍ ജിസ്തു. മരുമക്കള്‍: സുമേഷ് (നന്മണ്ട), ഷാലു, (വിജിലന്‍സ് കോഴിക്കോട്), അനിഷ (ചാത്തമംഗലം കള്ളന്‍ തോട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138166/nanmanda-chomacham-kandi-veerambram-kaarakkunnummal-reena-passed-away)