---
title: "#athooli | കണ്ണിപ്പൊയില്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിന് കുറ്റിയടിച്ചു "
english_title: "Construction of Juma Masjid in Kannipoyil has been started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138199/construction-of-juma-masjid-in-kannipoyil-has-been-started"
published_at: "2023-08-11T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60c9c91f85_kannipoyil_lh.JPG"
keywords: []
---

# #athooli | കണ്ണിപ്പൊയില്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിന് കുറ്റിയടിച്ചു 

> **Lead Summary:** **അത്തോളി: **കണ്ണിപ്പൊയില്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണത്തിനു സയ്യിദ് അബ്ദു സബൂര്‍ ബാഹസ്സന്‍ അവേലം കുറ്റി അടിച്ചു.

## Article Content

**അത്തോളി: **കണ്ണിപ്പൊയില്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണത്തിനു സയ്യിദ് അബ്ദു സബൂര്‍ ബാഹസ്സന്‍ അവേലം കുറ്റി അടിച്ചു.

സി.പി. ഷാഫി സഖാഫി, സമദ് ബാഖവി, അബ്ദുല്‍ ഖാദിര്‍ ഫൈസി, അലി അക്ബര്‍ സഖാഫി, സ്വാലിഹ് അഹ്‌സനി, പി. അബ്ദുള്ള, സി.എം. മൊയ്ദീന്‍ കോയ, എം. അബൂബക്കര്‍, ടി.കെ. ഹസ്സന്‍, കോയസ്സന്‍ ഹാജി, സുനീഷ് നടുവിലയില്‍, ശ്രീധരന്‍ നായര്‍, രാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

എം.പി. മുഹമ്മദ് ഷാഫി സ്വാഗതവും എം.പി. ജാബിര്‍ അലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138199/construction-of-juma-masjid-in-kannipoyil-has-been-started)