#citu | വിവിധ ആവശ്യങ്ങളുമായി ചുമട്ടുതൊഴിലാളികള്‍; നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

#citu | വിവിധ ആവശ്യങ്ങളുമായി ചുമട്ടുതൊഴിലാളികള്‍; നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
Aug 11, 2023 07:36 PM | By SUHANI S KUMAR

നടുവണ്ണൂര്‍: കൂലി ഏകീകരണ ചര്‍ച്ച പുനരാരംഭിക്കുക, ജില്ലാ അടിസ്ഥാനത്തില്‍ കൂലി പുതുക്കി എഗ്രിമെന്റ് വെയ്ക്കുക, പുതിയ വെയര്‍ ഹൗസുകളുടെ മറവിലുള്ള തൊഴില്‍നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ചുമട്ടുതൊഴിലാളികള്‍ നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

എംകെ പൂളിലെ ചുമട്ടുതൊഴിലാളികള്‍ സിഐടിയു നേതൃത്വത്തില്‍ നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സിഐടിയു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സബിലേഷ് സ്വാഗതവും ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ദാമോദരന്‍ എന്‍.പി. ലെനീഷ് നന്ദിയും പറഞ്ഞു. ചുമട്ടു തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി ബഷീര്‍ സംസാരിച്ചു.

A march was organized to Natuvannoor warehouse by citu

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories










News Roundup