---
title: "#obituary | ചേമഞ്ചേരി തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു"
english_title: "true vision koyilandy chemanchery thuvvakode sreethilayathil saroojini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138732/true-vision-koyilandy-chemanchery-thuvvakode-sreethilayathil-saroojini-passed-away"
published_at: "2023-08-13T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e7163f405_death_chemancheery.jpg"
keywords: []
---

# #obituary | ചേമഞ്ചേരി തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി:** ചേമഞ്ചേരി തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു. ഭര്‍ത്താവ്: ചക്കിനാരി ശ്രീധരക്കുറുപ്പ് (കാഡ് ക്കോസ് കൊയിലാണ്ടി).

## Article Content

**ചേമഞ്ചേരി:** ചേമഞ്ചേരി തുവ്വക്കോട് ശ്രുതിലയത്തില്‍ സരോജിനി അന്തരിച്ചു. ഭര്‍ത്താവ്: ചക്കിനാരി ശ്രീധരക്കുറുപ്പ് (കാഡ് ക്കോസ് കൊയിലാണ്ടി).

മക്കള്‍: ശ്രീജിത, മനീജ. മരുമക്കള്‍: ഗിരീഷ് (തുവ്വക്കോട്), രൂപേഷ് (തലശ്ശേരി). സഹോദരങ്ങള്‍: മാധവിയമ്മ ഉള്ള്യേരി, ശാരദയമ്മ കോട്ടൂര്‍, രാഘവന്‍ ഉള്ള്യേരി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138732/true-vision-koyilandy-chemanchery-thuvvakode-sreethilayathil-saroojini-passed-away)