---
title: "#obituary| പെരുവട്ടൂര്‍ അട്ടവയല്‍ മാളു(98) അന്തരിച്ചു"
english_title: "true vision koyilandy peruvattoor attavayal malu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138867/true-vision-koyilandy-peruvattoor-attavayal-malu-passed-away"
published_at: "2023-08-14T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9dd5b049cd_death_mali_LG.jpg"
keywords: []
---

# #obituary| പെരുവട്ടൂര്‍ അട്ടവയല്‍ മാളു(98) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** പെരുവട്ടൂര്‍ അട്ടവയല്‍ മാളു അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഒഴക്കാഴക്കം പടിക്കല്‍ കുടുംബാംഗമാണ്.

## Article Content

**കൊയിലാണ്ടി:** പെരുവട്ടൂര്‍ അട്ടവയല്‍ മാളു അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഒഴക്കാഴക്കം പടിക്കല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: വിജയന്‍, ശോഭ, വേണു, ഗണേശന്‍. മരുമക്കള്‍: രാധ, ഹേമലത, രബിന, പരേതനായ പ്രകാശന്‍.

സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, ഭാസ്‌ക്കരന്‍, കരുണന്‍, നാരായണന്‍, കുഞ്ഞമ്മ, കല്യാണി, നാരായണി, ജാനകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138867/true-vision-koyilandy-peruvattoor-attavayal-malu-passed-away)