#published | പി.വി ഷൈമ യുടെ 'ഉള്ളുരുക്കങ്ങള്‍' പ്രകാശനം ചെയ്തു

#published | പി.വി ഷൈമ യുടെ 'ഉള്ളുരുക്കങ്ങള്‍' പ്രകാശനം ചെയ്തു
Aug 14, 2023 02:59 PM | By SUHANI S KUMAR

കൊയിലാണ്ടി : കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് ഇംഗ്ലീഷ് അധ്യാപിക പി.വി. ഷൈമയുടെ 'ഉള്ളുരുക്കങ്ങള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു. ആര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണന്‍ സത്യചന്ദ്രന്‍ പൊയില്‍ കാവിന് നല്‍കി കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കൊയിലാണ്ടി ആര്‍ട്‌സ് കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായ രാജു അധ്യക്ഷനായി. ചടങ്ങില്‍ റിട്ട. പ്രൊഫസറും കഥാകാരനുമായ അബൂബക്കര്‍ കാപ്പാട്, റിട്ട. പ്രിന്‍സിപ്പലും സംഗീതഞ്ജനുമായ പീതാംബരന്‍, കവയത്രി ഹീര വടകര, കൗണ്‍സിലര്‍ ലളിത, ആര്‍ട്‌സ് കോളേജ് മാനേജര്‍ മനോജ്, മധുസൂദനന്‍ ഭാരതാഞ്ജലി, കലാകാരനായ രസിത് ലാല്‍ എന്നിവര്‍ സംസാരിച്ചു .

മണ്‍ചിത്ര രചനയില്‍ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായ സുരേഷ് ഉണ്ണിയെ ചടങ്ങില്‍ ആദരിച്ചു. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രുതി വൈശാഖ്, കവയത്രി ബിന്ദു പ്രദീപ്, മാധ്യമപ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ള വാളൂര്‍, സാബു സാ…

truevision koyilandy PV Shaima's 'Ullurukkangal' book is published

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories










News Roundup