നെല്ല്യാടി: നെല്ലിയാടി പെരുങ്കുനി വി.വി. രാജന്‍ (58) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ആര്യരാജ്, അമല്‍രാജ്.

മരുമകന്‍: ജിതിന്‍ മാധവന്‍. പേരക്കുട്ടി: ജിയമാധവ്. സഹോദരങ്ങള്‍: വി.വി. ഗോപാലന്‍, നാരായണി, പരേതയായ മീനാക്ഷി.
true vision koyilandy nelliyadi peruguni vv rajan passed away