നടേരി: നടേരി പഴങ്കാവില്‍ ചന്തുക്കുട്ടി (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ജയ, മധു.

മരുമക്കള്‍: പരേതനായ ബാലന്‍, നിത. സഹോദരങ്ങള്‍: പരേതരായ അച്ചുതന്‍, ചീരു, നാരായണി, ബാലന്‍ കുഞ്ഞികൃഷ്ണന്‍.
true vision koyilandy nadeeri pazhngavil chandukutty passed away