കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ സതീശന്‍ (64) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച നടക്കും.

ഭാര്യ സത്യ. അച്ഛന്‍ പരേതനായ കൃഷ്ണന്‍. അമ്മ പരേതയായ താല. സഹോദരങ്ങള്‍ ബാബു, രജിനി, മിനി.
true vision koyilandy cheriyamagad thekke thala parambil satheeshyan passed away