---
title: "#hanging| ബാലുശ്ശേരിയില്‍ യുവാവ്  പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "#hanging #death in #balussery paloli "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/139628/hanging-death-in-balussery-paloli"
published_at: "2023-08-17T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddcaf94a892_aakas_paloli.jpg"
keywords: []
---

# #hanging| ബാലുശ്ശേരിയില്‍ യുവാവ്  പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി പാലോളി സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കുടി സത്യന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി പാലോളി സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കുടി സത്യന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്.

അമ്മ സജിന. സഹോദരന്‍ രാഹുല്‍.ശവസംസ്‌കാരം വൈകിട്ടു 5മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മഞ്ഞപ്പാലത്തിനടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്ന പാലത്തിലെ ചെറിയ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/139628/hanging-death-in-balussery-paloli)