---
title: "#YoUTH LEEGU  | ഉള്ള്യേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍   പച്ചക്കറിയില്ലാത്ത സാമ്പാര്‍ വിളമ്പി പ്രതിഷേധിച്ചു. "
english_title: "YOUTH LEEGU PROTESET IN ULLIYERI "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/139884/youth-leegu-proteset-in-ulliyeri"
published_at: "2023-08-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0c650dda3_Y_LEEGU.jpg"
keywords: []
---

# #YoUTH LEEGU  | ഉള്ള്യേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍   പച്ചക്കറിയില്ലാത്ത സാമ്പാര്‍ വിളമ്പി പ്രതിഷേധിച്ചു. 

> **Lead Summary:** ബാലുശ്ശേരി: ഓണക്കാലത്തെ അവശ്യ സാധനങ്ങളുടെ വില വിലവര്‍ദ്ധനവില്‍ മുസ്ലിം യൂത്ത് ലീഗ് ഉള്ള്യേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറിയില്ലാത്ത സാമ്പാര്‍ വിളമ്പി പ്രതിഷേധിച്ചു. പരിപാടി യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു. പി എം സുബീര്‍ അധ്യക്ഷനായി.

## Article Content

ബാലുശ്ശേരി: ഓണക്കാലത്തെ അവശ്യ സാധനങ്ങളുടെ വില വിലവര്‍ദ്ധനവില്‍ മുസ്ലിം യൂത്ത് ലീഗ് ഉള്ള്യേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറിയില്ലാത്ത സാമ്പാര്‍ വിളമ്പി പ്രതിഷേധിച്ചു. പരിപാടി യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു. പി എം സുബീര്‍ അധ്യക്ഷനായി.

ജനറല്‍ സിക്രട്ടറി വി പി ലബീബ് മുഹ്സിന്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി റഹിം എടത്തില്‍, അബു ഹാജി പാറക്കല്‍, ഷഫീഖ് മാമ്പൊയില്‍, ബഷീര്‍ നൊരവന, നജീബ് കക്കഞ്ചേരി, പി. കെ ആഷിദ് മുണ്ടോത്ത്, അഷറഫ് നാറാത്ത്, പി എം മുഹമ്മദലി, ഷാബില്‍ എടത്തില്‍, ഫൈസല്‍ നാറാത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/139884/youth-leegu-proteset-in-ulliyeri)