കോട്ടൂര്‍ :പൂനത്ത് സ്വദേശിനിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന ആലോത്തും പൊയില്‍ പ്രേമ (81) അന്തരിച്ചു .

ഭര്‍ത്താവ് പരേതനായ നെല്ലിയേരി നാണു. മക്കള്‍: പ്രകാശന്‍ ,ഉഷ ,പ്രസന്ന ,പ്രസീത മരുമക്കള്‍ :ചോയിക്കുട്ടി മണ്ണാം പൊയില്‍ (റിട്ട :അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ,ഗോപാലന്‍ കുട്ടി (കിനാലൂര്‍ ) ,വിജയന്‍ കോക്കല്ലൂര്‍ (റിട്ട: സി ആര്‍ പി എഫ് ) ,ഷൈറ (കല്ലാച്ചി ) സഞ്ചയനം ഞായറാഴ്ച്ച
obit poyil perma