---
title: "തച്ചറോത്ത് മീത്തല്‍ ആനന്ദന്‍ നായര്‍ അന്തരിച്ചു"
english_title: "Andhan nair tharoth Meethal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140011/andhan-nair-tharoth-meethal"
published_at: "2023-08-18T17:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df63d5aae1d_Andhan_nair.jpg"
keywords: []
---

# തച്ചറോത്ത് മീത്തല്‍ ആനന്ദന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍: ** നരയംകുളത്തെ ആദ്യ കാല ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍തച്ചറോത്ത് മീത്തല്‍ ആനന്ദന്‍ നായര്‍ അന്തരിച്ചു.

## Article Content

**കോട്ടൂര്‍: ** നരയംകുളത്തെ ആദ്യ കാല ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍തച്ചറോത്ത് മീത്തല്‍ ആനന്ദന്‍ നായര്‍ അന്തരിച്ചു.

ഭാര്യ: കാര്‍ത്ത്യായനി അമ്മ മക്കള്‍ സുരേഷ് ബാബു, ( ജിഎച്ച് എസ് എസ് നടുവണ്ണൂര്‍ )പ്രകാശന്‍ (Gups ജിപിയുപി സ്‌കൂള്‍തൃക്കുറ്റിശ്ശേരി ) രവികുമാര്‍ (Ex-Army) മരുമക്കള്‍ ഷീജ, വീണ ( എയുപിസ്‌കൂള്‍ എരവന്നൂര്‍ ) ദിവ്യ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140011/andhan-nair-tharoth-meethal)