---
title: "കൊട്ടേക്കാട്ട് ആലിക്കോയ അന്തരിച്ചു"
english_title: "Alikoya obit balussery mukku"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140192/alikoya-obit-balussery-mukku"
published_at: "2023-08-19T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0692c0482e_abdulla.jpg"
keywords: []
---

# കൊട്ടേക്കാട്ട് ആലിക്കോയ അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി:ബാലുശ്ശേരി മുക്ക് ആശാരിപ്പറമ്പില്‍ താമസിക്കുന്ന കൊട്ടേക്കാട്ട് ആലിക്കോയ അന്തരിച്ചു. 

## Article Content

ബാലുശ്ശേരി:ബാലുശ്ശേരി മുക്ക് ആശാരിപ്പറമ്പില്‍ താമസിക്കുന്ന കൊട്ടേക്കാട്ട് ആലിക്കോയ അന്തരിച്ചു. 

          ഭാര്യ: ബീവി പിതാവ്: പരേതനായ പക്രൂട്ടി, മാതാവ്: പരേതയായ ഫാത്തിമ മകന്‍: ഷാനവാസ് ( ഡാലിയ സ്റ്റുഡിയോ ബാലുശ്ശേരി മുക്ക്, ആലീസ് മെഡിക്കല്‍ സെന്റര്‍ ബാലുശ്ശേരി മുക്ക്) ഭാര്യ: സജ്‌ന ( കച്ചേരിക്കണ്ടി)

സഹോദരങ്ങള്‍: പരേതനായ അബു, ഇസ്മയില്‍(ഓട്ടോ ഡ്രൈവര്‍), അബ്ദുറഹിമാന്‍ എരമംഗലം ഖബറടക്കം: ബാലുശ്ശേരി മുക്ക് ജുമാമസ്ജിദില്‍ നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140192/alikoya-obit-balussery-mukku)