ഉള്ളിയേരി : അത്തോളി കുഴി മീത്തല്‍. ഉണിച്ചിര(വൈല്യേരി കണ്ടി) അന്തരിച്ചു.

ഭര്‍ത്താവ്. :പരേതനായ ചത്തോടി. മക്കള്‍: എം സി സുരേഷ്, എം സി രാജന്‍, വേലായുധന്‍, നാരായണന്‍, ഭാസ്‌കരന്‍, ശാരദ, മരുമക്കള്‍: ദേവകി, ശാന്ത, ശാരദ, ശോഭ, വാസു,സുനന്ദ
UNNICHIRA OBIT KUZHI MEETHAL