---
title: "#STAR WINGS BALUSSERY | ആഘോഷം എന്തായാലും സമ്മാനം  സ്റ്റാര്‍ വിംഗ്‌സില്‍ നിന്ന് തന്നെ"
english_title: "STAR WINGS BALUSSERY promotional news"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140267/star-wings-balussery-promotional-news"
published_at: "2023-08-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a4cae33da_STAR_.jpg"
keywords: []
---

# #STAR WINGS BALUSSERY | ആഘോഷം എന്തായാലും സമ്മാനം  സ്റ്റാര്‍ വിംഗ്‌സില്‍ നിന്ന് തന്നെ

> **Lead Summary:** **ബാലുശ്ശേരി: ** ആഘോഷങ്ങളുടെ പൂക്കാലമാണ് ഓണക്കാലം. വിജയികള്‍ക്കൊരു സ്‌നേഹോപഹാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വേറിട്ട സമ്മാനങ്ങള്‍ നല്‍കാന്‍ ബാലുശ്ശേരിയിലെ സ്റ്റാര്‍ വിംഗസ് (ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപം) ഒരുങ്ങിക്കഴിഞ്ഞു.

## Article Content

**ബാലുശ്ശേരി: ** ആഘോഷങ്ങളുടെ പൂക്കാലമാണ് ഓണക്കാലം. വിജയികള്‍ക്കൊരു സ്‌നേഹോപഹാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വേറിട്ട സമ്മാനങ്ങള്‍ നല്‍കാന്‍ ബാലുശ്ശേരിയിലെ സ്റ്റാര്‍ വിംഗസ് (ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപം) ഒരുങ്ങിക്കഴിഞ്ഞു.

ഓണാഘോഷക്കാലത്ത് നാടും നഗരവും വേറിട്ട മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമാണ് അരങ്ങ് ഒരുങ്ങുന്നത്. ആഘോഷം എന്തായാലും സമ്മാനം സ്റ്റാര്‍ വിംഗ്‌സില്‍ നിന്ന് തന്നെ.

ഞങ്ങളുടെ സ്വന്തം ഫാക്ടറിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കുമെന്ന് സ്റ്റാര്‍ വിംഗ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. മിതമായ വിലയില്‍ സാധനങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെടുക. ഫോണ്‍: 7510 969027 , 9074313101

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140267/star-wings-balussery-promotional-news)