---
title: "#MathewKuzhalnadanMLA | മാസപ്പടി വിവാദത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ"
english_title: "#MathewKuzhalnadanMLA #MathewKuzhalnadan #MLA #explanation #Masapadi #controversy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140312/mathewkuzhalnadanmla-mathewkuzhalnadan-mla-explanation-masapadi-controversy"
published_at: "2023-08-19T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d18076ea7_MATHEW.jpg"
keywords: []
---

# #MathewKuzhalnadanMLA | മാസപ്പടി വിവാദത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

> **Lead Summary:** **മാ**സപ്പടി വിവാദത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സര്‍ക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് മാത്യു കുഴല്‍നാടന്‍. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**മാ**സപ്പടി വിവാദത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സര്‍ക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് മാത്യു കുഴല്‍നാടന്‍. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140312/mathewkuzhalnadanmla-mathewkuzhalnadan-mla-explanation-masapadi-controversy)