കൂരാച്ചുണ്ട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍യൂണിറ്റ് പ്രസിഡണ്ടും ,കര്‍ഷകനും ആയിരുന്ന ഓഞിലിലെ കുരീക്കാട്ടില്‍ തോമസ് (കൊച്ചേട്ടന്‍ 88) അന്തരിച്ചു.

ഭാര്യ അച്ചാമ്മ മുട്ടത്തുകുന്നേല്‍ (കല്ലാനോട് ) .മക്കള്‍: ജെസ്സി ,മേരിക്കുട്ടി ,ഡെയ്‌സി ,മോളി ,ബിജു .മരുമക്കള്‍: ജോര്‍ജ്ജ് ഓരത്തേല്‍ ,ബാബു നെടുമല ,ജോളി ഔസേപ്പ്പറമ്പില്‍, ലെനി കാണിപ്പള്ളി ,പരേതനായ ജോസ് ഓണം തുരുത്തേല്‍ .
സംസ്‌കാരം ഇന്ന് 3 മണിക്ക് കൂരാച്ചുണ്ട് സെന്റ്: തോമസ് ഫൊറോന പള്ളിയില്‍ നടക്കും
koorikattil thomas obit