---
title: "#Accident പെരുവണ്ണാമൂഴിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു"
english_title: "Accident peravanamoozhi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140736/accident-peravanamoozhi"
published_at: "2023-08-21T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3351726b63_IMG-20230821-WA0050.jpg"
keywords: []
---

# #Accident പെരുവണ്ണാമൂഴിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു

> **Lead Summary:** ബാലുശ്ശേരി: പെരുവണ്ണാമൂഴിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കട്ടപ്പാറ സ്വദേശിയായ യുവാവ് മരിച്ചു.ചക്കിട്ടപ്പാറ പാറത്തര മുക്ക് തോര ക്കാട്ട് ആഷിഖ്ആണ് മരിച്ചത് ഇരുപത്തി എട്ട് വയസ്സായിരുന്നു ഇന്നലെ രാത്രി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്തുനിന്നും നിയന്ത്രണം വിട്ട ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയു കയായിരുന്നു. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിള്ളപെരുവണ്ണ നാസറിന്റെയും റംല യുടെയും മകനാണ് ആഷിഖ്.ഭാര്യ ബുർഷാന നാലു വയസ്സുള്ള ഒരു മകനുണ്ട്

## Article Content

ബാലുശ്ശേരി: പെരുവണ്ണാമൂഴിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കട്ടപ്പാറ സ്വദേശിയായ യുവാവ് മരിച്ചു.ചക്കിട്ടപ്പാറ പാറത്തര മുക്ക് തോര ക്കാട്ട് ആഷിഖ്ആണ് മരിച്ചത് ഇരുപത്തി എട്ട് വയസ്സായിരുന്നു ഇന്നലെ രാത്രി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്തുനിന്നും നിയന്ത്രണം വിട്ട ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയു കയായിരുന്നു. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിള്ളപെരുവണ്ണ നാസറിന്റെയും റംല യുടെയും മകനാണ് ആഷിഖ്.ഭാര്യ ബുർഷാന നാലു വയസ്സുള്ള ഒരു മകനുണ്ട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140736/accident-peravanamoozhi)